കർണാടകയിൽ ജനാധിപത്യവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്ന് രാഹുൽ ഗാന്ധി
കർണാടകയിൽ ജനാധിപത്യവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തെ നിക്ഷിപ്ത താൽപ്പര്യക്കാർ അധികാരത്തിലേക്കുള്ള അവരുടെ പാതയിലെ ഒരു ഭീഷണിയായും തടസ്സമായും കണ്ടു. അവരുടെ അത്യാഗ്രഹം ഇന്ന് വിജയിച്ചു എന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
എല്ലാം വാങ്ങാൻ കഴിയില്ലെന്നും എല്ലാവരേയും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും എല്ലാ നുണകളും ഒടുവിൽ തുറന്നുകാട്ടപ്പെടുമെന്നും ബിജെപി ഒരു നാൾ തിരിച്ചറിയും. അതുവരെ രാജ്യത്തെ പൗരന്മാർക്ക് ബിജെപിയുടെ അഴിമതി, ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കൽ, ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ എന്നിവ സഹിക്കേണ്ടിവരുമെന്ന് കരുതുന്നു എന്ന് പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ കുറിച്ചു.From its first day, the Cong-JDS alliance in Karnataka was a target for vested interests, both within & outside, who saw the alliance as a threat & an obstacle in their path to power.
— Rahul Gandhi (@RahulGandhi) July 23, 2019
Their greed won today.
Democracy, honesty & the people of Karnataka lost.
One day the BJP will discover that everything cannot be bought, everyone cannot be bullied and every lie is eventually exposed.
— Priyanka Gandhi Vadra (@priyankagandhi) July 23, 2019
1/2
https://youtu.be/FCuvJIVz-jwUntil then I suppose, the citizens of our country will have to endure their unbridled corruption, the systematic dismantling of insitutions that protect the people’s interests and the weakening of a democracy that took decades of toil and sacrifice to build.
— Priyanka Gandhi Vadra (@priyankagandhi) July 23, 2019
2/2
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.