Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

A.P ANILKUMAR MLA| 'പമ്പയില്‍ നടന്നത് അയ്യപ്പ സംഗമമല്ല; ബിജെപി-സിപിഎം ഐക്യ സംഗമം'- എ പി അനില്‍കുമാര്‍ എംഎല്‍എ

A.P ANILKUMAR MLA| 'പമ്പയില്‍ നടന്നത് അയ്യപ്പ സംഗമമല്ല; ബിജെപി-സിപിഎം ഐക്യ സംഗമം'- എ പി അനില്‍കുമാര്‍ എംഎല്‍എ
അയ്യപ്പ സംഗമത്തില്‍ ഒഴിഞ്ഞിരുന്ന കസേരകള്‍ എഐ കൊണ്ടല്ല, എം.ഐ മലയാളി ഇന്റലിജന്‍സ് കൊണ്ടാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മലയാളികളെ ഇങ്ങനെ കബളിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പമ്പയില്‍ നടന്നത് അയ്യപ്പ സംഗമമല്ല, ബിജെപി-സിപിഎം ഐക്യ സംഗമമാണ്. യോഗിയുടെ സന്ദേശം വായിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് മടിയില്ലാതെയായി എന്നും എപി അനില്‍കുമാര്‍ വിമര്‍ശിച്ചു. പത്തുവര്‍ഷത്തോളം പഞ്ചായത്തുകള്‍ക്ക് വികസനം നടത്താന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ലെന്നും ഇപ്പോള്‍ വികസന സദസുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകുമെന്നും എപി അനില്‍കുമാര്‍ മലപ്പുറത്ത് പറഞ്ഞു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in