Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗോത്രവര്‍ഗക്കാരുടെ ആചാരപ്രകാരമുള്ള തലപ്പാവും അണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം വെക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഗോത്രവര്‍ഗക്കാരുടെ ആചാരപ്രകാരമുള്ള തലപ്പാവും അണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം വെക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു
ഛത്തീസ്ഗഢ് റായ്പൂരില്‍ നടക്കുന്ന രാഷ്ട്രീയ ആദിവാസി നൃത്ത മഹോത്സവത്തില്‍ ഗോത്രവര്‍ഗക്കാരുടെ ആചാരപ്രകാരമുള്ള തലപ്പാവും അണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം വെക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഗോത്ര വിഭാഗത്തിന്‍റെ സംസ്കാരവും പാരമ്പര്യവും പൊതുസമൂഹത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നതെന്നും ഇതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ രാഹുലിന്‍റെ നൃത്തം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, അഹമദ് പട്ടേല്‍, മോത്തിലാല്‍ വോറ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. https://www.youtube.com/watch?v=HOqZ5dNByik

Related articles

See all
Popular News

"ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് നടത്തുകയല്ല, തിരക്കഥയെഴുതുന്നു"; സി.ഇ.സിക്കെതിരെ കടുത്ത വിമർ...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം: ഇന്ത്യൻ താരം ജി. കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്ര...

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Popular News

ടാറ്റയിൽ വീണ്ടും വൻ അധികാരപ്പോര്: എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; വ...

Save your stories

Sign in