Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയ നടപടി: വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും; രാഷ്ട്ട്രീയ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയ നടപടി: വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും; രാഷ്ട്ട്രീയ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്
വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ മുട്ടടയിലടക്കം വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയും കോണ്‍ഗ്രസ് ഉന്നയിക്കും. ഇലക്ടറല്‍ റജിസ്റ്റര്‍ ഓഫീസര്‍ കൂടിയായ കോര്‍പറേഷന്‍ അഡിഷണല്‍ സെക്രട്ടറി സപ്ലിമെന്ററി പട്ടികയില്‍നിന്ന് വൈഷ്ണയുടെ പേരു നീക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയിരുന്ന കെട്ടിട നമ്പര്‍ തെറ്റാണെന്നും തിരുത്തണമെന്നും വൈഷ്ണ അറിയിച്ച് കോര്‍പറേഷനു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടും പേരു വെട്ടിയത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നിയമ പോരാട്ടം ആരംഭിച്ചത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in