യൂണിവേഴ്സിറ്റി പരീക്ഷ: വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുക്കണമെന്ന് ഷാഫി പറമ്പില്‍ ; മുഖ്യമന്ത്രിക്ക് കത്ത്
Jaihind TV News Report
Jaihind TV Web Desk
June 26, 2021
1 min read
•
Updated: June 10, 2026
പാലക്കാട് : സംസ്ഥാനത്ത് കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷകളുമായി മുന്നോട്ടുപോകുന്ന യൂണിവേഴ്സിറ്റി നടപടിയില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ.
രോഗികളുടെ എണ്ണവും ടിപിആർ റേറ്റും വർധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ വിവിധ യൂണിവേഴ്സിറ്റികൾ പരീക്ഷകളുമായി മുന്നോട്ട് പോകുന്നതിൽ വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും വ്യാപക ആശങ്കയുണ്ട്. ഇത് പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10