ഡല്‍ഹിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്; അഞ്ച് പേർ കുടുങ്ങിയതായി സംശയം
Jaihind TV News Report
Jaihind TV Web Desk
September 09, 2022
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ആസാദ് മാർക്കറ്റ് പരിസരത്താണ് അപകടമുണ്ടായത്. തകർന്ന കെട്ടിടത്തില്‍ അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
https://twitter.com/ANI/status/1568087434512203777?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1568087434512203777%7Ctwgr%5E55c0e4a0c60b31c35826aed1ea1b89a78bb236f3%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.abplive.com%2Fnews%2Findia%2Fdelhi-building-collapses-in-azad-market-area-five-persons-trapped-under-debris-two-injured-1552488
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10