തൃക്കാക്കരയില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി
Jaihind TV News Report
Jaihind TV Web Desk
May 03, 2022
1 min read
•
Updated: June 10, 2026
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. യുഡിഎഫ് ഏകകണ്ഠമായി തീരുമാനിച്ച പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ തൃക്കാക്കരയില്‍ പി.ടി തോമസിന്‍റെ പ്രിയ പത്നി സ്ഥാനാർത്ഥിയാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10