പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ടോസിലൂടെ വിജയം
Jaihind TV News Report
Jaihind TV Web Desk
December 13, 2025
1 min read
•
Updated: June 09, 2026
പാലാ നഗരസഭയില്‍ ടോസിലൂടെ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 18-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ലിസിക്കുട്ടി മാത്യു ആണ് ടോസിലൂടെ വിജയിച്ചത്.
ലിസിക്കുട്ടിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജിജി മോള്‍ക്കും 218 വോട്ടുകളാണ് ലഭിച്ചത്. ഇതോടെയാണ് ടോസിലേക്ക് നീങ്ങിയത്. ടെസില്‍ ഭാഗ്യം ലിസിക്കുട്ടിയെ തുണയ്ക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10