പെരിയ ഇരട്ട കൊലപാതകം : ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടു വാഹനങ്ങൾ കണ്ടെത്തി
Jaihind TV News Report
Jaihind TV Web Desk
February 27, 2019
1 min read
•
Updated: June 10, 2026
പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിനിടെ കൊല നടന്നതിന്‍റെ പരിസരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടു വാഹനങ്ങൾ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് പരിശോധന തുടരുന്നു.
KL 36 D 21 24 Innova, KL 16 E 1881 swift എന്നീ രണ്ടു വാഹനങ്ങളാണ് കൊല നടന്ന സമീപത്തെ കാട്ടിൽ ഒളിപ്പിച്ചനിനിലയിൽ കണ്ടെത്തിയത്. സിപി എം നേതാവ് ശാസ്ത ഗംഗാധരനും മകനും ഉപയോഗിക്കുന്ന വാഹനങ്ങൾ ആണ് ഇതെന്നാണ് സംശയിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10