പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് രാജ്യത്തിന്‍റെ ആദരം
Jaihind TV News Report
Jaihind TV Web Desk
February 15, 2019
1 min read
•
Updated: June 06, 2026
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് രാജ്യത്തിന്‍റെ ആദരം. ബഡ്ഗാമിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ജവന്മാരുടെ ഭൗതിക ദേഹം പൊതുദർശനത്തിന് വെച്ചു.
സൈനിക വാഹനവ്യൂഹനത്തിനു നേരെ ഇന്നലെ വൈകീട്ടോടെയാണ് ഭീകരാക്രമണമുണ്ടായത്. നിരവധി ജവാൻമാർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായി തുടരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10