പൂരം വെടിക്കെട്ട് മൂന്നാം തവണയും മാറ്റി; പുതിയ തീയതി പിന്നീട്
Jaihind TV News Report
Jaihind TV Web Desk
May 14, 2022
1 min read
•
Updated: June 24, 2026
തൃശൂര്‍: ഇന്ന് വൈകിട്ട് 6.30 ന് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് മഴ മൂലം വീണ്ടും മാറ്റിവെച്ചു. മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റിവെക്കുന്നത്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് പുതിയ തീയതി തീരുമാനിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10