നിലമ്പൂരില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം
Jaihind TV News Report
Jaihind TV Web Desk
August 13, 2024
1 min read
•
Updated: June 05, 2026
മലപ്പുറം: നിലമ്പൂരിൽ പതിമൂന്നുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. നിലമ്പൂർ എടക്കര പാലേമാട് ശങ്കരംകുളം പരലുണ്ട രതീഷിന്‍റെ മകൻ അഭിഷേക് (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എടക്കര പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
*ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10