മുമ്പ് ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് കേള്‍ക്കാനില്ലായിരുന്നു; മോദി സർക്കാരിന് വിമർശനവുമായി രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
December 21, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയത് 2014ന് ശേഷമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
'2014 ന് മുമ്പ് 'ലിഞ്ചിംഗ്' എന്ന വാക്ക് കേൾക്കാൻപോലും ഇല്ലായിരുന്നു' - നന്ദി മോദിജീ എന്ന ഹാഷ് ടാഗോടെയായിന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമായതെന്ന് വിമർശിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
https://twitter.com/RahulGandhi/status/1473164114738483202?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1473164114738483202%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Frahul-gandhi-takes-dig-at-modi-over-lynching-bjp-hits-back-says-rajiv-gandhi-father-of-lynching-1.6290543
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10