കോണ്‍ഗ്രസിനെ കോപ്പിയടിച്ചതിന് നന്ദി; കേന്ദ്രബജറ്റിനെക്കുറിച്ച് പി. ചിദംബരം
Jaihind TV News Report
Jaihind TV Web Desk
February 01, 2019
1 min read
•
Updated: June 07, 2026
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളെ കോപ്പിയടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചതെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. ഭരണം തീരാറായപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരുടെ കാര്യങ്ങള്‍ ചിന്തിച്ചുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഈ ബജറ്റ് തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടാണെന്നും ചിദംബരം വിലയിരുത്തി.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10