Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; അയ്യപ്പയാത്ര ആപ്ലിക്കേഷന്‍ പുറത്തിറക്കി നഹാസ് പത്തനംതിട്ട

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; അയ്യപ്പയാത്ര ആപ്ലിക്കേഷന്‍ പുറത്തിറക്കി നഹാസ് പത്തനംതിട്ട
  പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി അയ്യപ്പയാത്ര ആപ്ലിക്കേഷന്‍ പുറത്തിറക്കി ശബരി ട്രസ്റ്റ് ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട. ശബരിമലയിലേക്ക് വരുന്ന അയ്യപ്പഭക്തര്‍ക്ക് വെര്‍ച്ച്വല്‍ക്യൂ ബുക്കിംഗ്,സ്‌പോട്ട് ബുക്കിംഗ്, ഹെല്‍ത്ത് & എമര്‍ജന്‍സി സപ്പോര്‍ട്ട്, പില്‍ഗ്രിംസ് സേവനങ്ങള്‍, സൗജന്യ അന്നദാന വിതരണം തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ അയ്യപ്പ യാത്ര എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ 25-11-2025 ചൊവ്വ രാവിലെ 10:30 ന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച സലീം കുമാര്‍ നിര്‍വ്വഹിക്കുമെന്ന് നഹാസ് പത്തനംതിട്ട അറിയിച്ചു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in