രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് സോണിയാ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
August 23, 2022
1 min read
•
Updated: June 09, 2026
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ സോണിയാ ഗാന്ധി സന്ദര്‍ശിച്ചത്.
“ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു”- ഇരു നേതാക്കളും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് രാഷ്ട്രപതി ഭവന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലില്‍ കുറിച്ചു. ദ്രൗപതി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോൺഗ്രസ് അധ്യക്ഷ നടത്തുന്ന ആദ്യ സന്ദർശനമാണിത്.
https://twitter.com/rashtrapatibhvn/status/1561960382130188288
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10