പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി
Jaihind TV News Report
Jaihind TV Web Desk
July 28, 2019
1 min read
•
Updated: June 09, 2026
സോന്‍ ഭദ്രയില്‍ വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബാജിറാവു ഖാദെയുടെ നേതൃത്വത്തിലുള്ള ഒരു കോണ്‍ഗ്രസ് പ്രതിനിധി സംഘം ആണ് സോന്‍ ഭദ്രയിലെ ഉഭ ഗ്രാമത്തിലെത്തി 10 ലക്ഷം രൂപ വീതമുള്ള ചെക്കുകള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയത്. മരിച്ചവരുടെ കുടുംബങ്ങളുടെ സങ്കടത്തില്‍ താന്‍ പങ്കു ചേര്‍ന്നതാണെന്നന്നും , താന്‍ കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എത്തി കൈമാറി എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പരുക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായവും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കി.
सोनभद्र में नरसंहार के बाद मेरी कोशिश थी कि वहाँ के लोगों की आवाज सुनी जाय। उन्हें एहसास हो कि वो अकेले नहीं हैं, लोग उनके साथ हैं। मैंने मिलकर उनका दुःख बाँटने की कोशिश की और आर्थिक मदद की भी घोषणा की। आज कांग्रेस के नेताओं ने उभ्भा जाकर आर्थिक सहायता के चेक पीड़ितों को दिए। pic.twitter.com/ram7W6YSxF
— Priyanka Gandhi Vadra (@priyankagandhi) July 27, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10