ജനരോഷം: മൂന്ന് ജില്ലകളിലെ സില്‍വർലൈന്‍ സാമൂഹികാഘാത പഠനം താല്‍ക്കാലികമായി നിർത്തി
Jaihind TV News Report
Jaihind TV Web Desk
April 03, 2022
1 min read
•
Updated: June 10, 2026
കൊച്ചി: സില്‍വർലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം താൽക്കാലികമായി നിർത്തി. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിർത്തിവെക്കുന്നത്. ഈ ജില്ലകളില്‍ പഠനം നടത്തുന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്‍റേതാണ് തീരുമാനം.
ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് പറയുന്നു. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു. പഠനം നടത്തുന്നതിലെ പ്രതിസന്ധി റവന്യൂ വകുപ്പിനെ അറിയിച്ചു. സർക്കാരിന്‍റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10