സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും
Jaihind TV News Report
Jaihind TV Web Desk
October 30, 2019
1 min read
•
Updated: June 04, 2026
സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് 20 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. നവംബർ 5 മുതൽ 10 വരെ നടക്കുന്ന ദക്ഷിണ മേഖല സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ നടക്കുന്നത്. 60 പേരടങ്ങുന്ന ടീമിൽ നിന്നാണ് 20 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. രണ്ട് ഗ്രൂപ്പുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ നടക്കുക ഗ്രൂപ്പ് എയിൽ കേരളം,ആന്ധ്രാപ്രദേശ് , തമിഴ്‌നാടുമാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ തെലുങ്കാന, പോണ്ടിച്ചേരി, കർണാടക ടീമുകൾ ആണ് ഉള്ളത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10