Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കാസർകോട് കലക്ട്രേറ്റിനു മുമ്പിൽ സഹകരണ ജനാധിപത്യ വേദിയുടെ പ്രതിഷേധ കൂട്ടായ്മ

കാസർകോട് കലക്ട്രേറ്റിനു മുമ്പിൽ സഹകരണ ജനാധിപത്യ വേദിയുടെ പ്രതിഷേധ കൂട്ടായ്മ
സഹകരണ ജനാധിപത്യ വേദി കാസർകോട് കലക്ട്രേറ്റിനു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപിച്ചു കൃട്ടായ്മ്മയുടെ ഉദ്ഘാടനം കെ.പി. പി.സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ നിർവ്വഹിച്ചു പ്രാഥമിക സഹകരണസംഘങ്ങളെ കേരള ബാങ്ക് രൂപീകരണത്തിന്‍റെ പേരിൽ തകർക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിൽ പ്രതിഷേധിച്ചും സഹകരണ റിസ്‌ക്ക് ഫണ്ടിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരെയും സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരുമാണ് കളക്ട്രേറ്റ് ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കിഫ്ബി ഫണ്ടിലേക്കു വേണ്ടിയാണ് സംസ്ഥാന സർക്കാർ കേരള ബാങ്ക് രൂപീകരിക്കുന്നതെന്ന് എൻ. സുബ്രഹ്മണ്യൻ പറഞ്ഞു സി.സി. സി. പ്രസിഡന്‍റ് ഹക്കിം കുന്നിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ യു.ഡി. എഫ് കൺവീനർ എ. ഗോവിന്ദൻ നായർ മുസ്സിം ലീഗ് ജില്ല ജന , സെക്രട്ടറി എ. അബ്ദുൾ റഹിമാൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

District

അക്ഷയ കേന്ദ്രങ്ങൾ എന്ന പേരിൽ വ്യാജകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം

Kerala

കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയം; കലാ-സാംസ...

Save your stories

Sign in