നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സിപിഎം സമ്മേളനങ്ങള്‍ക്ക് വേണ്ടി; നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
Jaihind TV News Report
Jaihind TV Web Desk
January 21, 2022
1 min read
•
Updated: June 10, 2026
കൊച്ചി : കൊവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹര്‍ജി. സംസ്ഥാന സർക്കാരിനെയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയെയും എതിർകക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ കാസർഗോഡ് ജില്ലാ കളക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കുകയായിരുന്നു. ഇത് ജില്ലയിലെ സിപിഎം സമ്മേളനം കണക്കിലെടുത്താണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10