രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് റിസർവ് ബാങ്ക്
Jaihind TV News Report
Jaihind TV Web Desk
October 07, 2019
1 min read
•
Updated: June 05, 2026
രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് റിസർവ് ബാങ്ക്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ വാണിജ്യ മേഖലയിൽ 88 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. കാർഷിക മേഖലയിലും നിർമാണ മേഖലയിലും ഒപ്പം ഗതാഗത മേഖലയിലും ഇടിവുണ്ടായതായും ആർ ബി ഐ കണ്ടെത്തൽ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന നീക്കങ്ങൾ എങ്ങും എത്തുന്നില്ല എന്നാണ് റിസേർവ് ബാങ്ക് കണക്കുകളിൽ പ്രതിഫലിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10