Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാധാരണക്കാരനു ഓണക്കിറ്റ് പോലും നൽകാതെ ധനവകുപ്പും സർക്കാരും കാട്ടുന്നത് കടുത്ത വഞ്ചനയെന്ന് രമേശ് ചെന്നിത്തല

സാധാരണക്കാരനു ഓണക്കിറ്റ് പോലും നൽകാതെ ധനവകുപ്പും സർക്കാരും കാട്ടുന്നത് കടുത്ത വഞ്ചനയെന്ന്  രമേശ് ചെന്നിത്തല
കോടികൾ ചിലവഴിച്ച് ഡൽഹിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികൾ സൃഷ്ടിച്ചു ധൂർത്ത് തുടരുമ്പോഴും സാധാരണക്കാരനു ഓണക്കിറ്റ് പോലും നൽകാതെ ധനവകുപ്പും സർക്കാരും കടുത്ത വഞ്ചനയാണു കാട്ടിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു കഴിഞ്ഞ ദിവസം മരാമത്ത് എൻജിനിയർമാർക്ക് പരിശീലനമെന്ന പേരിൽ ഒരു കോടി രൂപയാണു ധനവകുപ്പ് നൽകിയത് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകം പാവങ്ങളോട് കരുണയില്ലാത്ത സർക്കാരാണു കേരളം ഭരിക്കുന്നത്. പ്രളയത്തിൽ ദുരിതത്തിലായവർക്ക് പതിനായിരം രൂപ നൽകാനാവാത്തത് സർക്കാരിന്റെയും ഉദ്വേഗസ്ഥരുടെയും ഗുരുതര വീഴ്ചയാണു ചുണ്ടിക്കാട്ടുന്നത് പ്രളയത്തിൽ പിരിച്ച തുക പോലുo നേരാവണ്ണം വിതരണം ചെയ്യാനറാത്തത് സർക്കാർ സoവിധാനങ്ങളുടെ പൂർണ്ണ പരാജയമാണെന്നുo ചെന്നിത്തല പറഞ്ഞു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in