Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല, യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്; പഠിച്ച് തെറ്റ് തിരുത്തി മുന്നോട്ട് പോകും : രമേശ് ചെന്നിത്തല

യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല, യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്; പഠിച്ച് തെറ്റ് തിരുത്തി മുന്നോട്ട് പോകും : രമേശ് ചെന്നിത്തല
Ramesh-Chennithala-Jan-15 തിരുവനന്തപുരം: പാലായില്‍ യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല നടന്നതെന്നും യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പാണ് പാലായില്‍ കണ്ടതെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എവിടെയാണ് തെറ്റുപറ്റിയതെന്ന് വിശദമായി പഠിച്ച് തെറ്റുതിരുത്തി മുന്നോട്ട് പോകും. ഇടതുമുന്നണിക്ക് ഈ വിജയത്തില്‍ ആഹ്‌ളാദിക്കാനൊന്നുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ട സര്‍ക്കാര്‍ വിരുദ്ധ വികാരം ഇപ്പോള്‍ അതിനെക്കാള്‍ കൂടിയ അളവില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്. നടക്കാന്‍ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും ആ ജനവികാരം ശക്തിയായി പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in