Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: രമേശ് ചെന്നിത്തല

പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: രമേശ്  ചെന്നിത്തല
Ramesh-Chennithala തിരുവനന്തപുരം: തൃശൂര്‍ പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിരിക്കെ മലപ്പുറം സ്വദേശി രഞ്ജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട അറസ്റ്റിലായ രഞ്ജിത്തിനെ മരിച്ച നിലയില്‍ ആണ് എക്‌സൈസ് സംഘം ആശുപത്രിയിലെത്തിച്ചത്. അതോടൊപ്പം ഇയാളുടെ ആന്തരികാവയവങ്ങള്‍ക്കും തലക്കും ക്ഷതമേറ്റിരുന്നുവെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. ഈ യുവാവിന്‍റെ മരണത്തിന് ഉത്തരാവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണത്തിന് മാത്രമെ കഴിയുവെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in