Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഡൽഹി: പുതിയ പോഡ്കാസ്റ്റിലൂടെ കേന്ദ്ര സർക്കാരിനും നിലവിലെ ഭരണസംവിധാനങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ ഇന്നത്തെ ഭരണസംവിധാനത്തിന് (സിസ്റ്റം) ആവശ്യം ചോദ്യങ്ങൾ ചോദിക്കാത്ത അന്ധഭക്തരെയാണെന്നും ചിന്തിക്കുന്ന വിദ്യാർത്ഥികളെയല്ലെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥ സമൂഹത്തെ ഭരണകൂടം ഭയക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്തകളെയും ചോദ്യം ചെയ്യാനുള്ള അവകാശത്തെയും അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും തന്റെ പോഡ്കാസ്റ്റിൽ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in