രാഹുൽ ഗാന്ധി മലപ്പുറം വഴിക്കടവിൽ പ്രളയബാധിതരെ സന്ദർശിച്ചു
Jaihind TV News Report
Jaihind TV Web Desk
August 30, 2019
1 min read
•
Updated: June 09, 2026
മലപ്പുറം വഴിക്കടവിൽ പ്രളയബാധിതരെ രാഹുൽ ഗാന്ധി സന്ദർശിച്ചു.
വഴിക്കടവ് A.U.P സ്കൂളിലെത്തിയ രാഹുല്‍ ഗാന്ധി ആവേശഭരിതരായ വിദ്യാർത്ഥികളോടൊപ്പം അല്‍പസമയം ചെലവഴിച്ചു.
വയനാട് ലോക് സഭാമണ്ഡലത്തിലെ 4 ദിവസത്തെ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് ഡൽഹിക്ക് മടങ്ങും. ദുരന്തമേഖലകളിൽ നേരിട്ടെത്തിയും, പ്രളയബാധിതരുടെ സങ്കടം കേട്ടും രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10