Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജനവിധി പിണറായിസത്തിനേറ്റ ശക്തമായ തിരിച്ചടി': പി വി അന്‍വര്‍

'ജനവിധി പിണറായിസത്തിനേറ്റ ശക്തമായ തിരിച്ചടി': പി വി അന്‍വര്‍
തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി പിണറായിസത്തിനേറ്റ ശക്തമായ തിരിച്ചടിയാണെന്ന് പി.വി. അന്‍വര്‍. മന്ത്രി റിയാസ് മുന്നില്‍ നിന്ന് നയിച്ചിട്ടും കോഴിക്കോട് ജില്ലയില്‍ പോലും പരാജയം സംഭവിച്ചതാണ് അതിന്റെ തെളിവെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അടുത്തിടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളും അതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറിലധികം സീറ്റുകള്‍ നേടാനാകുമെന്നും, മലപ്പുറം ജില്ലയില്‍ 16 സീറ്റുകളും യുഡിഎഫ് സ്വന്തമാക്കുമെന്നും പി.വി. അന്‍വര്‍ അവകാശപ്പെട്ടു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in