പ്രധാനമന്ത്രിക്ക് വധഭീഷണി; അജ്ഞാത സന്ദേശത്തില്‍ അന്വേഷണം
Jaihind TV News Report
Jaihind TV Web Desk
May 23, 2024
1 min read
•
Updated: June 09, 2026
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ എൻഐഎ ഓഫീസിലേക്കാണ് അജ്ഞാത സന്ദേശമെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി. . മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന. ചെന്നൈ പോലീസിന്‍റെ സൈബർ ക്രൈം വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10