Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിരക്ക് വർദ്ധനക്ക് പിന്നാലെ വൈദ്യുതി നിയന്ത്രണവും

നിരക്ക് വർദ്ധനക്ക് പിന്നാലെ വൈദ്യുതി നിയന്ത്രണവും
നിരക്ക് വർദ്ധനക്ക് പിന്നാലെ വൈദ്യുതി നിയന്ത്രണവും വരുന്നു. പത്ത് ദിവസത്തിനകം ഒരു മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് കൂട്ടാതെ മറ്റ് മാർഗമില്ലെന്ന് പറഞ്ഞ മന്ത്രി കുറഞ്ഞ നിരക്കാണ് വർധിപ്പിച്ചതെന്നും പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വ്യക്തമാക്കിയ മന്ത്രി അത് അടുത്ത പത്ത് - പതിനഞ്ച് ദിവസത്തിനകം തന്നെ ഏർപ്പെടുത്തേണ്ടി വരുമെന്നും വ്യക്തമാക്കി. അണക്കെട്ടുകളിൽ വെള്ളമില്ലെന്നും കൂടുതൽ വൈദ്യുതി ലഭിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗരോർജ സംവിധാനം വ്യാപിപ്പിക്കുമെന്നും ഇടുക്കിയില്‍ രണ്ടാം വൈദ്യുത നിലയത്തിന്‍റെ പഠനം നടക്കുകയാണെന്നും വ്യക്തമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in