Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസിന്‍റെ തേർവാഴ്ച; നിരാഹാരം അനുഷ്ഠിച്ചിരുന്നവര്‍ക്ക് നേരെയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസിന്‍റെ തേർവാഴ്ച; നിരാഹാരം അനുഷ്ഠിച്ചിരുന്നവര്‍ക്ക് നേരെയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു
യൂണിവേഴ്‌സിറ്റി സംഭവത്തിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസിന്‍റെ തേർവാഴ്ച്ച. പ്രവർത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചു. പോലീസ് അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. https://youtu.be/ZwMzo0W_dYk കെഎസ്‌യു നേതാക്കളുടെ അനിശ്ചിതകാല നിരാഹാര സമര പന്തലിന് നേരെയും ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിതിനെയും മറ്റ് നേതാക്കളെയും മെഡിക്കല്‍ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി. https://youtu.be/pGUybjpuTn8 https://youtu.be/dtwems-VEjo എട്ടുദിവസമായിട്ടും ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ നിരാഹാരം നടക്കുന്ന സമരപ്പന്തലില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in