Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിണറായി വിജയന്‍ കുറ്റവാളികളെ സംരക്ഷിക്കുന്നു : രമേശ് ചെന്നിത്തല

പിണറായി വിജയന്‍ കുറ്റവാളികളെ സംരക്ഷിക്കുന്നു : രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാവക്കാട് പുന്നയിലെ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തി 25 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാവാത്തത് കേരള പോലീസിന് മാനക്കേടുണ്ടാക്കുന്ന സംഭവമാണ്. പിണറായി സര്‍ക്കാര്‍ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് എന്തിനെന്ന് പറയണം. കേരള സർക്കാർ ഇരകളോടൊപ്പമല്ലെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മട്ടന്നൂര്‍ ഷുഹൈബ് കൊലപാതകവും കാസർഗോഡ് പെരിയയിൽ നടത്തിയ ഇരട്ടക്കൊലപാതകവുമെല്ലാം സി.പി.എം നേതാക്കളുടെ അറിവോടെയാണ് നടന്നതെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in