ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വ്യക്തമായ സാമ്പത്തിക വീക്ഷണം ഇല്ലാത്തതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ശരിയായ ദിശാബോധമുള്ള ഒരു സാമ്പത്തിക വീക്ഷണം ബജറ്റില്‍ ഇല്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ശരിയായ ദിശാബോധം ഇല്ലാത്ത ബജറ്റ്: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി