Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിജെപി സിപിഎം രഹസ്യധാരണ ആരോപണം ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ബിജെപി സിപിഎം രഹസ്യധാരണ ആരോപണം ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
Mullappally-Ramachandran ബിജെപി സിപിഎം രഹസ്യധാരണ ആരോപണം ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാലായിൽ നടന്ന വോട്ടുകച്ചവടത്തെ കുറിച്ച് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. വട്ടിയൂർക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും സിപിഎം ബിജെപി ധാരണ ഉണ്ട്. തെളിവുകൾ ബോധിപ്പിക്കേണ്ട സമയത്ത് ബോധിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. https://youtu.be/M0AR3SJpJ-Y

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in