Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എം.എം ഹസൻ

യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എം.എം ഹസൻ
യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം.എം ഹസൻ. കോളേജിലെ എല്ലാം ആയുധ ശേഖരങ്ങളും പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടിക്കും അക്രമത്തിൽ പങ്കുണ്ടെന്ന കാര്യം വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോളേജ് പ്രിൻസിപളിനെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവര്‍ത്തകർ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/MfEdNazBUAA

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in