മഹീന്ദ രാജപക്സെ കോൺഗ്രസ് നേതാക്കളുമായി ഡല്‍ഹിയിൽ കൂടിക്കാഴ്ച നടത്തി
Jaihind TV News Report
Jaihind TV Web Desk
February 08, 2020
1 min read
•
Updated: June 10, 2026
ശ്രീലങ്ക പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഇന്നലെ കോൺഗ്രസ് പാർട്ടി നേതാക്കളുടെ ഒരു സംഘവുമായി ഡല്‍ഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സൗഹാർദ്ദപരവുമായ ചർച്ച നടത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളാണ് രാഹുല്‍ ഗാന്ധിക്ക് പുറമെ സംഘത്തില്‍ ഉണ്ടായിരുന്നത്.
A delegation of Congress Party leaders met with H E Mahinda Rajapaksa, PM of Sri Lanka in Delhi yesterday. We had a friendly & cordial discussion on a wide range of issues, including ways to strengthen the relationship between our two countries. pic.twitter.com/4LjCVbR85e
— Rahul Gandhi (@RahulGandhi) February 8, 2020
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10