ബജറ്റ് തയ്യാറാക്കിയത് ധനവകുപ്പോ ആര്‍.എസ്.എസോ?; വിമര്‍ശനവുമായി കുമാരസ്വാമി
Jaihind TV News Report
Jaihind TV Web Desk
February 01, 2019
1 min read
•
Updated: June 07, 2026
മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് തയ്യാറാക്കിയത് ധനവകുപ്പാണോ ആര്‍.എസ്.എസാണോയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. 'ഞാന്‍ കര്‍ഷക ലോണുകള്‍ എഴുതി തള്ളിയപ്പോള്‍ അത് ലോലിപ്പോപ്പാണ് എന്നാണ് മോദി പരിഹസിച്ചത്. നരേന്ദ്ര മോദി കര്‍ഷകര്‍ക്ക് പഞ്ഞി മിഠായിയാണ് നല്‍കിയത്' -കുമാരസ്വാമി പറഞ്ഞു. കേന്ദ്രബജറ്റ് തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10