രാഹുല്‍ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം ചരിത്രസംഭവമാകും; കൊടിക്കുന്നില്‍ സുരേഷ് എം.പി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 09, 2019
1 min read
•
Updated: June 04, 2026
ദുബൈ: രാഹുല്‍ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം ചരിത്രസംഭവമായി മാറുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രവാസി വിഷയങ്ങളെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തും. പ്രവാസികളുടെ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടി് കോണ്‍ഗ്രസ് അധ്യക്ഷന്റെ യു.എ.ഇ സന്ദര്‍ശനം വിനിയോഗിക്കും. ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി. വാര്‍ത്താ സമ്മേളനത്തില്‍ എം.കെ. രാഘവന്‍ എം.പി, ആന്റോ ആന്റണി എം.പി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ഷംസുദീന്‍ എം എല്‍ എ എന്നിവര്‍ സംബന്ധിച്ചു. ഈമാസം 11, 12 തീയതികളിലാണ് രാഹുല്‍ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10