Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്ദേശം

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്ദേശം
ദുബായ് : വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണമെന്ന് യുഎഇയിലെ മസ്ജിദുകളില്‍ ആഹ്വാനം. വെള്ളിയാഴ്ചത്തെ ജുമുഅ ഖുതുബയിലൂടെയാണ് ഈ ആഹ്വാനം വന്നത്. അല്ലാഹുവിന്റെ സ്മരണ നിലനില്‍ക്കുന്ന വീടുകള്‍ക്ക്, നല്ല മനുഷ്യന്റെ പരിവേഷമാണ് ഉള്ളതെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍, വീടുകളില്‍ പ്രാര്‍ഥനകള്‍ പതിവാക്കണം. ദൈവാനുഗ്രഹം വര്‍ഷിക്കപ്പെടും. ഇത് കുടുംബാംഗങ്ങള്‍ക്കിടയില്‍ ആത്മീയമായ ഉണര്‍വ് നല്‍കുമെന്നും ഖുതുബയിലൂടെ ഓര്‍മിപ്പിച്ചു. ആരാധനാലയങ്ങളിലെ പ്രാര്‍ഥനകള്‍ക്ക് പുറമെ, വീടുകളിലും പ്രാര്‍ഥനയ്ക്കായി സമയം മാറ്റിവെയ്ക്കണം. ഇപ്രകാരം, വിശ്വാസവും ഐക്യവും കരുത്തും പകരുന്ന വീടുകളെ, സമാധാനത്തിന്റെ തുരുത്തുകളാക്കണമെന്നും വെള്ളിയാഴ്ചയിലെ ഖുതുബ സന്ദേശത്തിലൂടെ പറഞ്ഞു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Latest News

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം നാളെ മുതല്‍

Latest News

തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് സ്ഥിരീകരണം; 47 പേരും മരിച്ചത് പുക ശ്വസിച്ച്

Save your stories

Sign in