Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Gulf

മോദിയുടെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യന്‍ സാമ്പത്തികരംഗം തകരുന്നു: രാഹുല്‍ഗാന്ധി

മോദിയുടെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യന്‍ സാമ്പത്തികരംഗം തകരുന്നു: രാഹുല്‍ഗാന്ധി
ദുബൈ: രണ്ടുദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി ദുബൈയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ത്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ സംവാദത്തില്‍ പങ്കെടുത്തു. ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട 200 ഇന്ത്യന്‍ വ്യവസായികളുമായുള്ള സംവാദത്തില്‍ അദ്ദേഹം മോദിയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ തുറന്നുകാട്ടി. മോദി നടപ്പാക്കുന്നത് 90കളിലെ സാമ്പത്തിക നയങ്ങളാണ് ഇതുകാരണം ഇന്ത്യന്‍ സാമ്പത്തികാവസ്ഥ തകരുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. നൂതനവും വേഗതയേറിയ നയങ്ങളിലൂടെ മാത്രമേ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് പുതുജീവന്‍ നല്‍കാനാകൂ. ഇന്ത്യയില്‍ തൊഴിലില്ലായ്മ ഗുരുതരമായിരിക്കുകയാണ്. മോദിയില്‍ മാത്രമായി അധികാരകേന്ദ്രീകരണം നടന്നിരിക്കുകയാണ് ഇതുവഴി അഴിമതിയും വര്‍ദ്ധിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിങ് സുതാര്യമാകണമെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

Related articles

See all
Gulf

മഹാസംഗമം മഹാവിജയം; ദുബായിയെ അമ്പരപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ സംഘാടക മികവ്

India

നന്ദി, പ്രത്യേകിച്ച് കോണ്‍ഗ്രസ് കേരള ഘടകത്തോട്; ദുബായ് മഹാസംഗമത്തെ വിജയമാക്കിയവര്‍ക്ക് നന്...

Latest News

തൊഴിലില്ലായ്മ, കര്‍ഷക പ്രതിസന്ധി, ഇവയെ നേരിടാതെ ഇന്ത്യക്ക് മുന്നോട്ടുപോകാനാകില്ല; മാറ്റമുണ...

Gulf

ആ ഫോട്ടോ വൈറലായി; ഒപ്പം ഹസിനും

Save your stories

Sign in