സർവകലാശാലകളിലെ നിയമന അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.എസ്.യു
Jaihind TV News Report
Jaihind TV Web Desk
February 12, 2021
1 min read
•
Updated: June 05, 2026
തിരുവനന്തപുരം :സർവകലാശാലകളിലെ നിയമന അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അഭിജിത്ത് വ്യക്തമാക്കി. അതേ സമയം ഇടതു സർക്കാരിന്‍റെ വിദ്യാർഥി- യുവജന വിരുദ്ധതയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കെ.എസ്.യുവിന്‍റെ തീരുമാനം. ഫെബ്രുവരി 14 ന് സിഎം അറ്റ് ക്യാംപസ് പരിപാടി നടക്കുന്ന കാലിക്കറ്റ് സർവകലാശാലയിലേക്ക് കെ.എസ്.യു മാർച്ച് സംഘടിപ്പിക്കുമെന്നും കെ.എം അഭിജിത്ത് വ്യക്തമാക്കി.
[embed]https://www.facebook.com/JaihindNewsChannel/videos/422368638869830[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10