ബി.ജെ.പി യുടെ കുതിരക്കച്ചവടത്തിന് ഏറ്റ കനത്ത തിരിച്ചടി : കെ.സി.വേണുഗോപാൽ
Jaihind TV News Report
Jaihind TV Web Desk
November 06, 2018
1 min read
•
Updated: June 05, 2026
കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി യുടെ കുതിരക്കച്ചവടത്തിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി.വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് കർണാടകയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബംഗലൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10