Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അക്രമം തുടര്‍ന്ന് സി.പി.എം.; പയ്യന്നൂരില്‍ യു.ഡി.എഫ് ഓഫീസ് തകര്‍ത്തു; രാമന്തളിയില്‍ ഗാന്ധി ശില്പം തകര്‍ത്തു

അക്രമം തുടര്‍ന്ന് സി.പി.എം.; പയ്യന്നൂരില്‍ യു.ഡി.എഫ് ഓഫീസ് തകര്‍ത്തു; രാമന്തളിയില്‍ ഗാന്ധി ശില്പം തകര്‍ത്തു
കണ്ണൂര്‍ ജില്ലയില്‍ അക്രമം തുടര്‍ന്ന് സി പി എം. പയ്യന്നൂരില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. രാമന്തളിയില്‍ മഹാത്മ സ്മാരക കള്‍ച്ചറല്‍ സെന്ററിലെ ഗാന്ധി ശില്പത്തിന് നേരെയാണ് അക്രമം നടന്നത്. ഗാന്ധി ശില്പത്തിന്റെ മൂക്കും കണ്ണടയും തകര്‍ത്തു. ഇന്ന് രാവിലെയാണ് ശില്പം ഭാഗികമായി തകര്‍ത്തത് സമീപവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. പയ്യന്നൂര്‍ നഗരസഭയിലെ 44 ാം വാര്‍ഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായ മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം അടിച്ചു തകര്‍ത്തത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു അക്രമം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു സി പി എം പ്രവര്‍ത്തകരായ മനോജ്, മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. റോഡില്‍ വാഹനം തടഞ്ഞ് നിര്‍ത്തി പാര്‍ട്ടി കൊടികള്‍ കത്തിച്ചതിന് ശേഷമാണ് അക്രമികള്‍ മടങ്ങിയത്. യു.ഡി.എഫ് 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. 12 സി പി എം പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസ്സെടുഞ്ഞു '

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in