'കിറ്റിന് വോട്ട് ചെയ്തവര്‍ക്ക് കിട്ടിയത് കുറ്റി': സർക്കാരിന് അനാവശ്യ വാശിയെന്ന് കെ മുരളീധരന്‍ എംപി | VIDEO
Jaihind TV News Report
Jaihind TV Web Desk
March 27, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് അനാവശ്യ വാശിയെന്ന് കെ മുരളീധരൻ എംപി. ജനങ്ങൾ വേണ്ടെന്ന് പറഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് നാശത്തിനാണ്. കേന്ദ്രം ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ സംസ്ഥാന സർക്കാർ കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച സാമ്പത്തിക ചെലവ് കേന്ദ്ര റയിൽവേ മന്ത്രാലയം ശരിവെച്ചുവെന്നും കെ മുരളീധരൻ എംപി പറഞ്ഞു. കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് കുറ്റിയാണ് കിട്ടിയതെന്നും അദ്ദേഹം പരിഹസിച്ചു.
https://www.facebook.com/JaihindNewsChannel/videos/487273866282578
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10