Logo
Sat, Jun 27, 2026 • 03:11 PM
LIVE TV
Watch

No business videos available

No Middle East videos available

രാജ്യത്ത് 45,083 പുതിയ കൊവിഡ് കേസുകൾ ; 460 മരണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 29, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

രാജ്യത്ത് 45,083 പുതിയ കൊവിഡ് കേസുകൾ ; 460 മരണം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 460 മരണങ്ങളും സ്ഥിരീകരിച്ചു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 2.57 ശതമാനമാണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 2.28%. ഇന്നലെ 35,840 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,18,88,642 ആയി. രോഗമുക്തി നിരക്ക് 97.53 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 17,55,327 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ ആകെ 51.86 കോടി സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 73.8 ലക്ഷത്തിലധികം വാക്സിൻ ഡോസുകള്‍ വിതരണം ചെയ്തു. ഇതുവരെ 63.09 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10