Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂണിവേഴ്സിറ്റി കോളേജ് വിഷയം : കെഎം അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

യൂണിവേഴ്സിറ്റി കോളേജ് വിഷയം :  കെഎം അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്
യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷ്യൻ കെഎം അഭിജിത്തിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. യൂണിവേഴ്‌സിറ്റി കോളജ് ക്രമക്കേടിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. മുതിർന്ന നേതാക്കൾ അടക്കം നിരവധി പേർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. https://www.youtube.com/watch?v=NDBVHscru3g

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in