'ഗവർണറുടെ നടപടി സര്‍ക്കാരിനേറ്റ തിരിച്ചടി': രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
October 24, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ചട്ടങ്ങള്‍ പാലിക്കാതെ നടത്തിയ വിസി നിയമനങ്ങളില്‍ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർവകലാശാലകളുടെ സ്വയംഭരണാധികാരം നശിപ്പിക്കുന്ന സർക്കാരിനുള്ള തിരിച്ചടിയാണ് ഗവർണറുടെ നടപടി. ഗവർണർ എന്ന നിലയിലല്ല, നിയമനാധികാരി കൂടിയായ ചാൻസിലർ എന്ന നിലയിലാണ് സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലുള്ള ഗവർണറുടെ നീക്കം. വിസിമാരുടെ നിയമനം പുനഃപരിശോധിക്കുകയല്ലാതെ ഗവർണർക്ക് വേറെ മാർഗമില്ലെന്നും അദ്ദേഹത്തിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10