മഹാരാഷ്ട്രയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തി, സംഭവം പുലർച്ചെ
Jaihind TV News Report
Jaihind TV Web Desk
July 24, 2024
1 min read
•
Updated: June 10, 2026
മുംബൈ: മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. പുലർച്ചെ 4:47 നായിരുന്നു ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.0 ആണ് രേഖപ്പെടുത്തിയത്. വാരണാവതിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10