റഫേല്‍ അഴിമതി തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Jaihind TV News Report
Jaihind TV Web Desk
April 03, 2019
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും മോദിയെയും സംരക്ഷിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. റഫേല്‍ അഴിമതി തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന് കോണ്‍ഗ്രസിന് കമ്മീഷന്റെ നിര്‍ദ്ദേശം. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാലാണെന്നതാണ് കാരണമായി കമ്മീഷന്‍ പറയുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10