ലിയോ ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും
Jaihind TV News Report
Jaihind TV Web Desk
October 05, 2023
1 min read
•
Updated: June 02, 2026
തമിഴ് നടന്‍ ദളപതി വിജയ് നായകനാകുന്ന ചിത്രം ലിയോയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. വിക്രം ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ . ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സല്‍ ഉള്‍പ്പെടുന്ന ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അനിരുദ്ധ രവിചന്ദ്രനാണ് സംഗീത സംവിധായകന്‍. വിജയിക്ക് പുറമേ സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ, ഗൗതം മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഈ മാസം 19നാണ് ചിത്രം റിലീസിന് എത്തുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10